പള്ളിക്കൽ: മൂതല മൂലഭാഗം, വലിയവിള പുത്തൻവീട്ടിൽ മോഹനൻ നായർ (72) നിര്യാതനായി. ഭാര്യ: ബേബിയമ്മ. മക്കൾ: സുനിൽ കുമാർ, ബിനിത, സുനിത. മരുമക്കൾ: ബിന്ദു, അജയൻ, സന്തോഷ്.