തിരുവനന്തപുരം: പൂജപ്പുര വിദ്യാധിരാജ നഗര്‍ (വി.ആര്‍എന്‍-എ30) ഗോപീ സുഭദ്രത്തില്‍ ഗിരികുമാറിന്റെ ഭാര്യ ഷീല എസ് (54-അമ്പി) നിര്യാതയായി. അമ്പലത്തറ വലിയമ്പലത്തറ വീട്ടില്‍ പരേതരായ ഗോപാലകൃഷ്ണന് നായരുടെയും സുഭദ്രാമ്മയുടെയും മകളാണ്. മകള്‍: അഞ്ജനഗിരി (ശ്രീകുട്ടി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ശാന്തികവാടത്തില്‍.