വടകര: മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് മുൻ ഡയറക്ടറും വടകരയിലെ വെറ്റില വ്യാപാരിയുമായ പതിയാരക്കര ബാലക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രകാശ് ബാബു, പ്രദീപൻ, പ്രീത, പ്രസീത, പ്രവിത, പരേതനായ പ്രേമാനന്ദൻ. മരുമക്കൾ: സദാനന്ദൻ (വളയം), നാരായണൻ (പതിയാരക്കര), അശോകൻ (കൊയിലാണ്ടി), ഷൈലജ, സബിത.