നടുവണ്ണൂർ: കാവുന്തറ തെക്കെ നമ്പ്യാട്ടിൽ ഗോവിന്ദൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ മാധവിക്കുട്ടി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി, രജിഷ മരുമക്കൾ അഭിലാഷ് മേലൂർ , ജിനീഷ് മേപ്പയ്യൂർ