നന്മണ്ട: ഓണിയിൽതാഴം ഓണിയിൽ ശ്രീധരൻ (78) നിര്യാതനായി. എഴുകുളം ജ്ഞാനശ്രീ വായനശാല പ്രസിഡന്റും സോഷ്യലിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും കിസാൻജനത മുൻ ജില്ല കമ്മിറ്റി അംഗവുമായിരുന്നു. പിതാവ്: പരേതനായ എടക്കുടിനീണ്ടോക്കിൽ ഗോപാലൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പത്മിനി, ലളിത, പ്രകാശൻ, പരേതയായ മീനാക്ഷി.