കിഴക്കുമുറി: മേക്കുറങ്ങോട്ട് പറമ്പ് സി.കെ അരുൺജിത്ത് (41) നിര്യാതനായി. പിതാവ് : പുരുഷോത്തമൻ ചീനത്തുകണ്ടി. ഭാര്യ : ശ്രുതി (നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ ) മക്കൾ : മിലൻ, മിൽന, മാതാവ്,അജിത, സഹോദരി, ആരതി. സി.കെ. സംസ്ക്കാരം ബുധനാഴ്ച ഒമ്പത് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ