പൂനൂർ: കാന്തപുരം മംഗലത്ത് പരേതനായ അമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽ ഗഫൂർ (55) നിര്യാതനായി. ദീർഘകാലം പൂനൂർ ടൗണിൽ ടാക്സി സർവിസ് നടത്തിയിരുന്നു. ഭാര്യ: ഫൗസിയ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാന്തപുരം ജുമാമസ്ജിദിൽ.