മടവൂർ: അരങ്കിൽത്താഴം പഴയകാല സി.പി.എം പ്രവർത്തകൻ അടുക്കത്ത് അപ്പുക്കുട്ടി (86) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ധർമജ, ശ്രീജ (സി.പി.എം അരങ്കിൽത്താഴം ബ്രാഞ്ച് അംഗം), ഷാജി, ഷൈനി. മരുമക്കൾ: ഭാസ്കരൻ (നരിക്കുനി), ഭാസ്കരൻ (സി.പി.എം അരങ്കിൽത്താഴം ബ്രാഞ്ച് അംഗം), സജി (പെരിങ്ങളം). സഞ്ചയനം ശനിയാഴ്ച.