എളേറ്റിൽ: കത്തറമ്മൽ തുവ്വക്കുന്നുമ്മൽ അയമ്മദ് (98) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: ഉസ്സയിൻ, അബൂബക്കർ മുസ്ലിയാർ, മൊയ്തു, മുഹമ്മദ് ഖബീർ മുസ്ലിയാർ, സുബൈദ, ജമീല. സുഹ്റ, സീനത്ത്. മരുമക്കൾ: അബ്ദുൽ അസീസ് മുസ്ലിയാർ, ഖബീർ (മുക്കം), മാനു മുസ്ലിയാർ, മജീദ് (പാലക്കുറ്റി), ആയിശ, റാബിയ, ആയിശ, റാബിയ.