കല്ലായി: പരേതനായ കുഴിക്കാട്ടിൽ മുഹമ്മദലിയുടെ മകൻ കെ. അബ്ദുൾ നാസർ (നാസി, അർപണ സ്വീറ്റ്സ് ഉടമ-51) ആശ്രമം സ്കൂളിന് പിൻവശമുള്ള സഹോദരന്റെ വീട്ടിൽ നിര്യാതനായി. മാതാവ്: പരേതയായ നൂർജഹാൻ. ഭാര്യ: ജസീന. മക്കൾ: ഹലീമ ഹിബ, ബാസിൽ മുഹമ്മദലി, അലി നബ് ഹാൻ. സഹോദരങ്ങൾ: അഷ്റഫ് (കുഴിക്കാട്ടിൽ ജ്വല്ലറി), സെക്കീന, ഷരീഫ, ആരിഫ, ഫരീദ, സാജിദ. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ പത്തു മണിക്ക് മാത്തോട്ടം പള്ളിയിൽ.