കായക്കൊടി: കണയംകോട്ട് താമസിക്കുന്ന പടിഞ്ഞാറേവീട്ടിൽ ഫാത്തിമ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെവീട്ടിൽ മൊയ്തു. മക്കൾ: കദീശ, സാറ, ആസ്യ, റസിയ, സൗദ, പരേതനായ അബ്ദുല്ല. മരുമക്കൾ: പാത്തു (മൊകേരി), അബ്ദുള്ള (പൂക്കാട്), അമ്മദ് ഹാജി (ദേവർകോവിൽ),സിദ്ദീഖ് (തലപ്പുഴ), സൂപ്പി എടപ്പാറ (പേരാമ്പ്ര). സഹോദരങ്ങൾ: ഇ.കെ. അമ്മദ് ഹാജി, ഇ.കെ അബ്ദുല്ല ഹാജി (കായക്കൊടി പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്), ഇ.കെ പോക്കർ (ഐ.എൻ.എൽ കുറ്റ്യാടി മേഖല ചെയർമാൻ), ബിയ്യാത്തു, ആയിശക്കുട്ടി.