നാദാപുരം: മുടവന്തേരി ചെരിപ്പോളി ചാത്തു (67) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സജീവൻ, സജ്ന, ഷൈമ, രജീഷ്. മരുമക്കൾ: ദിനേശൻ, അനിൽ, ചാന്ദിനി, ഷീന.