താമരശ്ശേരി: ചമൽ പിള്ളച്ചിറ പരേതനായ ചുമ്മാറിന്റെ ഭാര്യ റോസ (90) നിര്യാതയായി. പരേത കട്ടിപ്പാറ മഞ്ഞാനായിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, തോമസ് (ബാവ, ചമൽ ഇടവക ദേവാലയ ശുശ്രൂഷി), ജെയിംസ്, സാലി, ഷീബ, മനോജ്. പരേതരായ ജോസഫ്, റീന. മരുമക്കൾ: ത്രേസ്യാമ്മ കുപ്പായക്കോട്, മേരി നൂറാംതോട്, മോളി ചമൽ, ജെസ്സി പാലക്കാട്, ജോയി കോടഞ്ചേരി, വക്കച്ചൻ ചിപ്പിലിത്തോട്, ലോറൻസ് തലയാട്, സിന്ധു മേപ്പാടി. സംസ്കാരം ചമൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ ബുധനാഴ്ച വൈകുന്നേരം നാലിന്.