കക്കട്ട്: ചെറിയ കൈവേലി തിയ്യർ പൊയിൽ മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, നാണു, രാജൻ, പരേതനായ ബാലൻ. മരുമക്കൾ: ചന്ദ്രി താവുള്ളകൊല്ലി, ലീല കായക്കുൽ, പരേതനായ കണ്ണൻ. സഹോദരങ്ങൾ: കണാരൻ, പരേതനായ ചിരുത.