നാദാപുരം: പയന്തോങ്ങിലെ സ്റ്റേഷനറി വ്യാപാരിയായിരുന്ന കൊല്ലത്ത് കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: റസിയ, റാബിയ, നൗഷാദ്, ജമാൽ (ബഹ്റൈൻ). മരുമക്കൾ: അമ്മദ്, റഷീദ്, റജീന, ഫസ്ന. സഹോദരി: പരേതയായ പാത്തൂട്ടി.