പേരാമ്പ്ര: കോടേരിച്ചാലിലെ വാഴയിൽ മീത്തൽ കുഞ്ഞിരാമൻ (70) നിര്യാതനായി. സഹോദരങ്ങൾ: കൃഷ്ണൻ, ബാലൻ, ജാനു, ദേവി, ലക്ഷ്മി, പരേതരായ ഗോവിന്ദൻ, തോമ്പുരു, കല്യാണി