മേരിക്കുന്ന്: തയ്യിൽപുരയിൽ പി.എസ്. ഡാനിയൽ (റിട്ട. മാതൃഭൂമി-85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത സഖറിയാസ്. മക്കൾ: സജിത്ത് റെയ്മണ്ട് (മാതൃഭൂമി, കോഴിക്കോട്), സുധീർ ഡാനിയൽ (കണ്ണങ്കണ്ടി, മാവൂർ റോഡ്), ഷൈനി വിനോദ് (ആസ്ട്രേലിയ). മരുമക്കൾ: ജ്യോതി ഷൈമ (ബി.ഇ.എം ഹയർ സെക്കൻഡറി, കോഴിക്കോട്), ജിഷാബിന്ദു (ദയാപുരം റെസിഡൻഷ്യൽ സ്കൂൾ), വിനോദ് എബ്രഹാം (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊറ്റമ്മൽ സി.എസ്.ഐ സെമിത്തേരിയിൽ.