തോടന്നൂർ: നാറാണത്ത് ഇല്ലത്ത് മീത്തൽ മൊയ്തു (100) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: പരേതരായ എ.ടി. കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ്, കുഞ്ഞാമി, ആയിശ, ജമീല, സൈനബ. മരുമക്കൾ: അമ്മദ് ഹാജി (തിരുവള്ളൂർ), മൊയ്തു മുസ്ലിയാർ (ചെമ്പനോട), യൂസുഫ് (ചെമ്മരത്തൂർ), അബ്ദുറഹിമാൻ (തോടന്നൂർ), സാറ, ആയിശ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, ഇബ്രാഹീം, മൂസ, സൂപ്പി, കദീശ്ശ, ആയിശ, ഹലീമ, ചേക്കൂട്ടി, ഹസ്സൻ മാസ്റ്റർ.