കൂടരഞ്ഞി: ചിത്രകാരനും ശിൽപിയുമായിരുന്ന ആർട്ടിസ്റ്റ് ജിജി കൂടരഞ്ഞി (52) നിര്യാതനായി. പിതാവ്: രാഘവൻ. മാതാവ്: പരേതയായ പങ്കജം. മക്കൾ: ജിഷ്ണു, വിസ്മയ. സഹോദരങ്ങൾ: ജലജാമണി, ജയ് മോൻ. മരുമകൻ: ഹരീഷ്.