തൊണ്ടയാട്: നെല്ലിക്കോട് ഇൻഡോസീസ് ക്രസ്റ്റ് അപ്പാർട്ട്മെന്റിൽ മാണിയേടത്ത് മാളുക്കുട്ടി (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: ഷാജു, ഷീജ. സഞ്ചയനം വെള്ളി.