വടകര: സാന്റ്ബാങ്ക്സ് റോഡിൽ മുബാറക് മൻസിലിൽ താമസിക്കുന്ന കെ.കെ. നിസാർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: പരേതനായ നവാസ് (ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസർ), യൂസുഫ് നിസാർ (ഡൽഹി), ഹസൻ നിസാർ (ദുബൈ), മുഹമ്മദ് നിസാർ, യൂനുസ് നിസാർ, നിസാർ, ആമിന. മരുമക്കൾ: ഫസീല നവാസ്, ജസീർ.