വടകര: പുതിയാപ്പ് മലയിൽ പറമ്പിൽ കൃഷ്ണൻ (63) നിര്യാതനായി (റിട്ട. ഡി.ഇ ഓഫിസ് വടകര). ഭാര്യ: പുഷ്പ. മക്കൾ: ഗോകുൽ നാഥ്, അശ്വിനി. മരുമകൻ: ബിനീഷ്. സഹോദരങ്ങൾ: ബാബുരാജ് (റിട്ട. റെയിൽവേ), ദേവി, ലക്ഷ്മണൻ.