തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ഹോട്ടലുടമയായിരുന്ന വടക്കേത്തടത്തിൽ പാപ്പച്ചൻ (ഒമേഗ പാപ്പച്ചൻ-69) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: ഗ്രേസി തിരുവമ്പാടി പ്ലാത്തോട്ടം കുടുംബാംഗം. മക്കൾ: ഡോ. പ്രവീൺ ജേക്കബ്, പ്രീതി, പ്രസൂൺ. മരുമക്കൾ: അഖില പ്രവീൺ, ശ്രീജിത്ത്, ട്വിങ്കിൾ.