പയ്യോളി: കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റും പഴയകാല കോൺഗ്രസ് പ്രവർത്തകനുമായ ഇരിങ്ങൽ അമ്പലക്കുറ്റിയിൽ ബാലൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രജീഷ് ബാബു, ബിന്ദു, രാജേഷ്, സുജിത്ത്. മരുമക്കൾ: ജിഷ, കൃഷ്ണൻ (വാകയാട്), രാഗി, ലിൻഡ.