ബാലരാമപുരം: കോട്ടുകാൽ കുഴിവിളകോണം പൂവന്തറ വിളികത്ത് വീട്ടിൽ സുന്ദരന്റെ ഭാര്യ പത്മിനി (63) നിര്യാതയായി. മക്കൾ: രതീഷ് കുമാർ, അനീഷ് കുമാർ. മരുമകൾ: അഖില. മരണാന്തര ചടങ്ങ് വ്യഴാഴ്ച രാവിലെ 10ന്.