ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കല്യാണിക്കവിളയിൽ ലക്ഷം വീട്ടിൽ മുരുകൻ (40) നിര്യാതനായി. പിതാവ്: ശിവൻ. മാതാവ്: ഓമന. സഹോദരങ്ങൾ: ബൈജു, മഞ്ജു.