പാങ്ങോട്: വലിയ വേന്കാട് മൂന്ന്മുക്ക് സച്ചുഭവനില്‍ പരേതനായ ദേവദാസന്റെ ഭാര്യ ഹൈമവതി (78) നിര്യാതയായി. മക്കള്‍: വിജയകുമാരി, പരേതയായ ഗിരിജ, ഉഷ, ബിജു. മരുമക്കള്‍: സാജു, അജിത. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.