വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ എസ്.ആര് നിവാസില്‍ നടരാജന് (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: ശ്യാം രാജ്, അശ്വതി രാജ്, അഷിന്‍രാജ്. മരുമക്കള്‍: ലക്ഷ്മി പാര്‍വതി, ജെ. ജിതിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.