കണിയാപുരം: കണ്ടവിള സൂര്യ ഭവനിൽ രമേശ് ബാബു നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: ഹരീഷ്, സൂര്യ. മരുമക്കൾ: ഗോപകുമാർ, അനുലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.