നെടുമങ്ങാട്: കുറക്കോട് വിനോദ് നഗര്‍ കുന്നുംപുറത്ത് വീട്ടില്‍ എന്‍. ജഗദീശന് (58) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: ജനിമോള്, ജയലക്ഷ്മി. മരുമകന്: ശ്യാംലാല്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.