പാലോട്: പ്ലാവറ പന്ത്കളത്തിൽ വീട്ടിൽ മുരളീധരൻ പിള്ള (62) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: സജി, സരിത, ശാലിനി. മരുമക്കൾ: ഷിബുകുമാർ, സതീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.