തിരുവല്ലം: കല്ലറ വീട്ടിൽ അരവിന്ദാക്ഷൻ നായർ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അശ്വനി, അശ്വതി. മരുമക്കൾ: രതീഷ്, ശ്യാം.