കിളിമാനൂർ: ചൂട്ടയിൽ കർക്കിടകക്കോണത്ത് വീട്ടിൽ എം. സഹദേവൻപിള്ള (75) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ഷൈൻകുമാർ, അജീഷ് (ഗൾഫ്). മരുമകൾ: ആരതീകൃഷ്ണ.