വെമ്പായം: നെടുമങ്ങാട് പത്താംകല്ല് പരേതനായ ഷെയ്ഖ് റസൂലിന്റെ ഭാര്യ ഹമീദ (83) നിര്യാതയായി. മക്കൾ: ഷാദക്ഷ (റിട്ട. സിവിൽ സപ്ലൈസ്), ഷക്കീല, ബാവാഷ (ഖത്തർ). മരുമക്കൾ: ആരിഫ ബീവി (റിട്ട. അധ്യാപിക, അയിരൂപ്പാറ), ജെ.എ. റഹ്മാൻ (റിട്ട. കാനറ ബാങ്ക്), സീനത്ത്.