വട്ടപ്പാറ: വേറ്റിനാട് മണ്ഡപത്തിന് സമീപം മിനിഭവനില്‍ ഗോപിനാഥന് നായര്‍ (78 -റിട്ട. സബ് രജിസ്ട്രാര്‍ ഓഫിസ്) നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: മിനി മണികണ്ഠന് (അധ്യാപിക അമൃതകൈരളി സ്കൂള്‍, നെടുമങ്ങാട്), മഞ്ജു അനില്‍, മിനു ഷാജി. മരുമക്കള്‍: മണികണ്ഠന് നായര്‍ (റിട്ട. സബ് ഇന്‍സ്പെക്ടര്‍), അനില്‍ കുമാര്‍ (റിട്ട. സി.ഐ.എസ്.എഫ്), ഷാജിമോന്‍ (ഡി.എസ്.സി കോയമ്പത്തൂര്‍). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.