നെടുമങ്ങാട്: മഞ്ച കുറക്കാണിച്ചിറ വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ശാരദാമ്മ (93) നിര്യാതയായി. മക്കള്‍: സുകുമാരിയമ്മ, രാധാമണി, ബാലചന്ദ്രന്‍നായര്‍, വിലാസിനി. മരുമക്കള്‍: രമേശ്ദത്ത, ഗംഗാധരന്‍നായര്‍, പരേതരായ ഗോപാലന് നായര്‍, അപ്പുക്കുട്ടന്‍നായര്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.