വേലൂർ: എടക്കളത്തൂർ മുട്ടിയ്ക്കൽ ദേവസിയുടെ മകൻ ജോസ് (78) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞില. മക്കൾ: ഷാജു, ഷീല, ബിജു. മരുമക്കൾ: ബിനിത, വിൻസൻ, സന്ധ്യ.