ചിറയ്ക്കൽ: കൊറ്റങ്കോട് കളരിക്കൽ ക്ഷേത്രത്തിന് സമീപം കളരിക്കൽ അനിൽകുമാറിന്റെ ഭാര്യ ജിജി (54) നിര്യാതയായി. (വെള്ളാനി സെന്റ് ഡൊമിനിക് സ്കൂൾ അധ്യാപികയാണ്). മക്കൾ: അമൃത (ടെക്നോപാർക്ക്), അക്ഷര (എൻജിനീയറിങ് വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.