കാട്ടൂർ: ഇല്ലിക്കാട് പടവലപറമ്പിൽ അലിയാറിന്റെ മകൻ അൻസാരി (61) നിര്യാതനായി. മാതാവ്: ഐഷാബി. ഭാര്യ: റംല. മക്കൾ: അമൽ ഫയ്സ്, ഇൽഹാം ഫാത്തിമ. മരുമകൾ: ഫസീല.