എരുമപ്പെട്ടി: മുരിങ്ങത്തേരി ആളൂര്‍ വീട്ടിൽ പരേതനായ ഔസേഫിന്റെ ഭാര്യ റോസ (98) നിര്യാതയായി. മക്കൾ: റോസി, കൊച്ചുത്രേസ്യ, ജോസ്, കൊച്ചുമേരി, പരേതയായ ഗ്രേസി. മരുമക്കൾ: ജോർജ്, പൗളി, ലോറൻസ്, പരേതരായ ചുമ്മാർ, പോൾ.