ചാവക്കാട്: ഒരുമനയൂർ വില്യംസിൽ പരേതനായ മമ്മസ്രയില്ലത്ത് ഖാദറിന്റെ മകൻ പ്രേംനസീർ (70) നിര്യാതനായി. ഭാര്യ: ഷരിഫ. മക്കൾ: നവിൻ, ഷൈനി. മരുമക്കൾ: റഹ്മാൻ, യമി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് ബ്ലാങ്ങാട് പള്ളി ഖബർസ്ഥാനിൽ.