വലപ്പാട്: കോതകുളം ബീച്ച് ഡിസ്കോ സെന്റർ പൂക്കോട്ട് സത്യൻ (87) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുനിൽ ബാബു, കുമാർ, അജിത, ഉല്ലാസ്, പരേതനായ സന്തോഷ്. മരുമക്കൾ: ശുഭ, ബീന, സുരേഷ് കുമാർ, ബിന്ധു.