മാള: അന്നമനട മുളങ്ങത്ത് ബഷീർ (62) നിര്യാതനായി. അന്നമനട ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ്, മുസ്ലിം ലീഗ് ഭാരവാഹിയായിരുന്നു. ഭാര്യ: നസീമ. മക്കൾ: അബ്ദുസ്സമദ്, ഷെഫീന. മരുമക്കൾ: ഷെഫീഖ്, ബേനസീർ.