എരുമപ്പെട്ടി: തെക്കുമുറി അയ്യപ്പ ക്ഷേത്രത്തിന് സമീപം കൊളമേത്ത് വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: ഉഷ, പുഷ്പ, ശശി, ലത. മരുമക്കൾ: അച്യുതൻ, സുജിത, അശോകൻ.