മനക്കൊടി: കുരുതുകുളങ്ങര ജോർജ് (73) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ആശ, പരേതനായ അനൂപ്, അനീറ്റ. മരുമക്കൾ: ജോൺസൺ, മിനി, അനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മനക്കൊടി സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.