പട്ടിക്കാട്: മാടക്കത്തറ തേറമ്പം കുണ്ടോളി പരേതനായ വേലായുധന്റെ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: ഇന്ദിര, ചന്ദ്രൻ, ശകുന്തള (പാണഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഭാസ്കരൻ, പരേതനായ മുരളി. മരുമക്കൾ: സേതുലക്ഷ്മി, ഉഷ, ഉണ്ണികൃഷ്ണൻ, സുനിത, പരേതനായ ശശി.