കാട്ടൂർ: നീരോലി വീട്ടിൽ വാസുദേവൻ (85) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: സോണിയ, സുവർണൻ, സുബി, സുജി. മരുമക്കൾ: ഷാജി, സബിത, സൗമ്യ, ഷിൻസി.