പന്നിത്തടം: എയ്യാൽ കുന്നത്തുള്ളി വീട്ടിൽ രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സിന്ധു, സിമി, സിതോഷ്, സിജോഷ്. മരുമക്കൾ: പുരുഷോത്തമൻ, കുട്ടൻ, ഗ്രീഷ്മ, ദനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.