കാരന്തൂർ: കാരന്തൂർ കെട്ടിൽ താമസിക്കുന്ന മാക്കണങ്ങോട്ട് പാർവതി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: സുബ്രഹ്മണ്യൻ (സബ് ഇൻസ്പെക്ടർ കേരള പൊലീസ്), ബിന്ദു, സിന്ധു, ജൂബിലി (ഡയറക്ടർ ചെറുകുളത്തൂർ ബാങ്ക്). മരുമക്കൾ: ജിഷമണി, മനോഹരൻ, പ്രകാശൻ, സദാനന്ദൻ. സഞ്ചയനം വ്യാഴാഴ്ച.