അത്തോളി: കൊങ്ങന്നൂർ മാട്ടാരച്ചാലിൽ കുമാരൻ (92) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സത്യഭാമ, പത്മനാഭൻ, നാരായണൻ, റീന. മരുമക്കൾ: ശ്രീനിവാസൻ, സുഗന്ധി, ഷൈജ, സദാശിവൻ. സഞ്ചയനം വെള്ളിയാഴ്ച.